പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ

Published : Apr 17, 2021, 09:06 AM IST
പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ

Synopsis

ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകളാണ് കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയത്. 

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ സമ്പർക്ക ക്ലാസുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകളാണ് കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയത്. ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിന്റെ തിയതിയും സമയവും പിന്നീട് അറിയിക്കും. കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ