ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം

Published : Nov 02, 2020, 09:43 AM IST
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം

Synopsis

സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം


ദില്ലി: സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. നഴ്സ് തസ്തികയില്‍ 72 ഒഴിവുണ്ട്. 

ഒഴിവുള്ള തസ്തികകള്‍: സീനിയര്‍ പ്രൊഫസര്‍-5, പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-5, അസിസ്റ്റന്റ് പ്രൊഫസര്‍-11, കണ്‍സള്‍ട്ടന്റ്-3, സീനിയര്‍ റസിഡന്റ്-9, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍-3, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-6, ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഹെഡ് നഴ്സിങ് സര്‍വീസസ്-1, മാനേജര്‍ (നഴ്സിങ്)-1, മാനേജര്‍ (പര്‍ച്ചേസ്)-1, ഡെപ്യൂട്ടി മാനേജര്‍ (പര്‍ച്ചേസ്)-1, എന്‍ജിനീയര്‍ (സിവില്‍)-1, സീനിയര്‍ എക്‌സിക്യൂട്ടീവ് (ഐ.ടി.)1, എക്‌സിക്യൂട്ടീവ് നഴ്സ്-72, എക്‌സിക്യൂട്ടീവ് (അഡ്മിന്‍)-2. 

ഭിന്നശേഷിക്കാര്‍ക്കുള്ള അവസരം: അസിസ്റ്റന്റ് പ്രൊഫസര്‍-1, സീനിയര്‍ റസിഡന്റ്-3, ജൂനിയര്‍ റസിഡന്റ്-2, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, അസിസ്റ്റന്റ് മാനേജര്‍ നഴ്സ്-1, നഴ്സ്-1, ജൂനിയര്‍ നഴ്സ്-2, എക്‌സിക്യൂട്ടീവ് നഴ്സ്-2, ജൂനിയര്‍ എക്‌സിക്യൂട്ടീവ് നഴ്സ്-3. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് കാണുക. ഡിസംബര്‍ 2 ആണ് അവസാന തീയതി. 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു