ആയുർവേദ അധ്യാപക കരാർ നിയമനം; ഇന്റർവ്യൂ നവംബർ നാലിന് രാവിലെ 10.30ന്

Published : Oct 24, 2020, 10:24 AM IST
ആയുർവേദ അധ്യാപക കരാർ നിയമനം; ഇന്റർവ്യൂ നവംബർ നാലിന് രാവിലെ 10.30ന്

Synopsis

നവംബർ നാലിന് രാവിലെ 10.30ന് സർക്കാർ ആയുവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പഞ്ചകർമ്മയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം നവംബർ നാലിന് രാവിലെ 10.30ന് സർക്കാർ ആയുവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

PREV
click me!

Recommended Stories

എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം