യുകെയില്‍ നഴ്സ് നിയമനം: ഒഡെപെക്ക് വഴി അവസരം

Web Desk   | Asianet News
Published : Mar 30, 2021, 10:08 AM IST
യുകെയില്‍ നഴ്സ് നിയമനം: ഒഡെപെക്ക് വഴി അവസരം

Synopsis

ഓപ്പറേഷൻ തിയേറ്റർ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി, മെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്കാണ് അവസരം. 

തിരുവനന്തപുരം: യുകെയിലെ സർക്കാർ, സർക്കാർ നിയന്ത്രണ ആശുപത്രികളിൽ നഴ്സിങ് ജോലി നേടാൻ അവസരം. ഒഡെപെക്ക് വഴിയാണ് ആശുപത്രികളിലേക്ക് നഴ്സുമാരെ നിയമിക്കുന്നത്. ഐസിയു, ഓപ്പറേഷൻ തിയേറ്റർ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി, മെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്കാണ് അവസരം. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ glp@odepc.in വഴി ഇമെയിൽ ചെയ്യാം. ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. സ്കോർഷീറ്റും അയയ്ക്കണം. ഫോൺ: 0471-2329441,7736496574
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!