കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ

Web Desk   | Asianet News
Published : May 06, 2020, 05:28 PM IST
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ

Synopsis

വിവിധ തസ്തികകളിലായി 48 ഒഴിവ് റഗുലർ നിയമനം

ദില്ലി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവ് റഗുലർ നിയമനം. മേയ് 5 മുതൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് തസ്തികകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കായി  www.cpcb.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ അയക്കേണ്ടത്. 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം