സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേയ്ക്കുള്ള പി ജി പ്രവേശനം; സംസ്കൃത സർവ്വകലാശാലയിൽ ഇന്റർവ്യൂ ജൂൺ അഞ്ചിന് 

Published : May 31, 2025, 06:42 PM ISTUpdated : May 31, 2025, 06:52 PM IST
സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേയ്ക്കുള്ള പി ജി പ്രവേശനം; സംസ്കൃത സർവ്വകലാശാലയിൽ ഇന്റർവ്യൂ ജൂൺ അഞ്ചിന് 

Synopsis

രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിലാണ് ഇന്റർവ്യൂ.

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി ജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്‌സ്, എക്സ് സർവ്വീസ്-മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശ്കതിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ) എന്നിവർക്കുള്ള ഇൻറർവ്യൂ ജൂൺ അഞ്ചിന് നടക്കും. രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിലാണ് ഇന്റർവ്യൂ നടക്കുക. ലിസ്റ്റിലുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍; വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകൾ; ആകർഷകമായ ശമ്പളം, പ്രായപരിധി, യോ​ഗ്യത അറിയാം