ഗുരുവായൂർ ദേവസ്വത്തിൽ മെഡിക്കൽ സൂപ്രണ്ട്, ഫിസിഷ്യൻ നിയമനം

Web Desk   | Asianet News
Published : Jun 24, 2021, 08:51 AM IST
ഗുരുവായൂർ ദേവസ്വത്തിൽ മെഡിക്കൽ സൂപ്രണ്ട്, ഫിസിഷ്യൻ നിയമനം

Synopsis

അഭിമുഖം ജൂലൈ 8ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. 

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ട് (കാറ്റഗറി നം. 39/2020) ഫിസിഷ്യൻ (കാറ്റഗറി നം.22/2020) തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 8ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു