ഫിസിയോതെറാപിസ്റ്റ് ഒഴിവ്; അഭിമുഖം ഫെബ്രുവരി 21ന്

Published : Feb 12, 2026, 12:48 PM IST
Job vacancy

Synopsis

നിശ്ചിത യോഗ്യതയുള്ള (എം.പി.ടി/ബി.പി.ടി) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

മലപ്പുറം: മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 11 ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള (എം.പി.ടി/ബി.പി.ടി) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്. വിശദ വിവരങ്ങള്‍ മങ്കട സി.എച്ച.സി. ഓഫീസില്‍ ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു