വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം; അവസാന തിയതി ഡിസംബർ 15

Published : Dec 02, 2020, 01:55 PM IST
വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം; അവസാന തിയതി ഡിസംബർ 15

Synopsis

ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം. 

തിരുവനന്തപുരം: പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നീന്തൽ അറിയാവുന്ന  20നും 45നും മദ്ധ്യേ പ്രായമുളള സ്ത്രീകൾക്ക് ആറു ദിവസം നിണ്ടു നിൽക്കുന്ന പൂൾ ലൈഫ് ഗാർഡ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471-2329539.
 

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ