ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പ്രൊജക്റ്റ് സ്റ്റാഫ് ഒഴിവുകൾ

Published : May 13, 2021, 12:31 PM IST
ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പ്രൊജക്റ്റ് സ്റ്റാഫ് ഒഴിവുകൾ

Synopsis

വിശദമായ വിജ്ഞാപനം https://www.niv.co.inൽ ലഭിക്കും.അതിലെ മാതൃകയിലുള്ള അപേക്ഷ മേയ് 14-നകം, nivkeralaoffice@gmail.com എന്ന ഇ-മെയിലിൽ അയക്കണം.  

ആലപ്പുഴ: ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളഘടകം നാലുപ്രോജക്ടുകളിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. എപ്പിഡമിക്/നാച്വറൽ കലാമിറ്റീസ്, കോവിഡ്, നിപ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് (മെഡിക്കൽ/നോൺ മെഡിക്കൽ), സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രോജക്ട് ടെക്നീഷൻ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണുള്ളത്. വിശദമായ വിജ്ഞാപനം https://www.niv.co.inൽ ലഭിക്കും.അതിലെ മാതൃകയിലുള്ള അപേക്ഷ മേയ് 14-നകം, nivkeralaoffice@gmail.com എന്ന ഇ-മെയിലിൽ അയക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ