പിഎസ്‍സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി

Published : Feb 11, 2026, 12:11 PM IST
PSC

Synopsis

ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‍സി അറിയിച്ചു.

തിരുവനന്തപുരം: പൊതുപണിമുടക്ക് കണക്കിലെടുത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ (പിഎസ്‍സി) ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി. ഇന്‍ഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള ഓണ്‍ലൈൻ പരീക്ഷയാണ് മാറ്റിയത്. 

ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‍സി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്