എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: പ്രത്യേകം ശ്രദ്ധ നൽകേണ്ട പാഠഭാ​ഗങ്ങൾ ഇവയാണ്...

Published : Jan 02, 2021, 03:39 PM IST
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: പ്രത്യേകം ശ്രദ്ധ നൽകേണ്ട പാഠഭാ​ഗങ്ങൾ ഇവയാണ്...

Synopsis

വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും എസ്. സി. ഇ. ആർ. ടി. യുടെയും വെബ്സൈറ്റുകളിൽ നിന്ന് പാഠഭാഗങ്ങൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം : എസ്എസ് എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ നൽക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പഠനം സുഖമമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും എസ്. സി. ഇ. ആർ. ടി. യുടെയും വെബ്സൈറ്റുകളിൽ നിന്ന് പാഠഭാഗങ്ങൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. www.education.kerala.gov.in, www.scert.kerala.gov.in

 


 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു