റേഡിയോഗ്രാഫര്‍ ട്രെയിനി ഒഴിവ്; അപേക്ഷിക്കാം

Published : Feb 25, 2026, 04:11 PM IST
Apply Now

Synopsis

ഡിപ്ലോമ ഇന്‍ റേഡിയേഷന്‍ ടെക്നോളജി കോഴ്‌സ്/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി ടെക്‌നോളജി കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

കൊല്ലം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിയുടെ താല്‍ക്കാലിക ഒഴിവ്. ഡിപ്ലോമ ഇന്‍ റേഡിയേഷന്‍ ടെക്നോളജി കോഴ്‌സ്/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി ടെക്‌നോളജി കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായപരിധി: 18-41 വയസ്. വേതനം: 14000 രൂപ.

വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2575050.

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്