ബാച്ച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

Web Desk   | Asianet News
Published : Nov 19, 2020, 09:03 AM IST
ബാച്ച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

Synopsis

ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ്  ഓപ്ഷനുകൾ  സമർപ്പിക്കാം. 

തിരുവനന്തപുരം: 2020-21 ബി.എസ്.സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്സുകളിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ബാച്ച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി കോഴ്‌സിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ്  ഓപ്ഷനുകൾ  സമർപ്പിക്കാം. ഓപ്ഷൻ സമർപ്പണത്തിനുളള അവസാന തിയതി നവംബർ 22 ന് വൈകിട്ട് മൂന്നു മണിവരെ.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ