എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ വിവിധ കമ്പനികളിലേക്ക് നിയമനം

Published : Feb 27, 2026, 12:15 PM IST
Chennai job

Synopsis

എസ്‌എസ്എൽസി, പ്ലസ് ടു, ബിരുദം, ഐടിഐ/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ഐടിഐ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, ബിടെക്/ബിഇ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

എറണാകുളം: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം സംഘടിപ്പിക്കുന്നു. 

എസ്‌എസ്എൽസി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ഐ.ടി.ഐ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, ബി.ടെക്/ബി.ഇ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഫെബ്രുവരി 28-ന് രാവിലെ 11 ന് ബയോഡാറ്റയുടെ മൂന്ന് കോപ്പികൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0484-2422452 , 9446926836.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു