സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, അപേക്ഷ ക്ഷണിച്ചു

Published : May 09, 2025, 01:56 PM ISTUpdated : May 09, 2025, 01:57 PM IST
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, അപേക്ഷ ക്ഷണിച്ചു

Synopsis

മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷിക്കണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് സെന്റര്‍ കേരളയില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും, എം.പി.എച്ച് / എം.എസ്.സി നഴ്‌സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഉള്ളവരായിരിക്കണം. പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവര്‍ http://forms.gle/4dmFT6bcjAA5bNNC36 എന്ന ലിങ്കിലൂടെ മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍
ഫോട്ടോഗ്രാഫി ആന്‍റ് വീഡിയോഗ്രാഫി സൗജന്യ തൊഴില്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു