ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റാകാന്‍ അവസരം

Published : Jan 11, 2026, 05:44 PM IST
Apply Now

Synopsis

എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 

ജപ്പാനിലെ ടോക്കിയോയിലെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ADBI) റിസർച്ച് അസോസിയേറ്റാകാന്‍ അപേക്ഷകൾ ക്ഷണിക്കുന്നു. എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ സിവി, സമീപകാലത്തെ റിസർച്ച് പേപ്പർ, പേഴ്‌സണൽ ഹിസ്റ്ററി ഫോം എന്നിവ ജനുവരി 20-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് (ടോക്കിയോ സമയം) മുമ്പായി സമർപ്പിക്കണം.

PREV
Read more Articles on
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി