വിവരാവകാശ നിയമം; ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Published : Jan 03, 2026, 03:24 PM IST
Right to Information

Synopsis

16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ൽ ജനുവരി 1 മുതൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് 14ന് ആരംഭിക്കും.

തിരുവനന്തപുരം: വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ൽ ജനുവരി 1 മുതൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് 14ന് ആരംഭിക്കും.

 

PREV
Read more Articles on
click me!

Recommended Stories

വിധി തളർത്തിയ അച്ഛന് തണലായി കുരുന്നുകൾ, കൊച്ചു വീട്ടിലെ ഇരുളകറ്റാൻ ഗൗരിയും ശരണ്യയും, പ്രകാശം പരത്തുന്ന അതിജീവനം
വാക്ക്-ഇൻ-ഇന്റർവ്യൂ; സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരം