ആര്‍.ആര്‍.ബി ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ച് ഐ.ബി.പി.എസ്

Web Desk   | Asianet News
Published : Jan 21, 2021, 09:11 PM IST
ആര്‍.ആര്‍.ബി ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ച് ഐ.ബി.പി.എസ്

Synopsis

പ്രധാന പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിന് ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.

ദില്ലി: ആർ.ആർ.ബി ഓഫീസ് അസിസ്റ്റന്റ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ച് ഐ.ബി.പി.എസ്. ibps.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ജനുവരി രണ്ടിന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടും. പ്രധാന പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിന് ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.

PREV
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി