കിറ്റ്സിന്‍റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്; അപേക്ഷിക്കാം

Published : Jan 08, 2026, 02:56 PM IST
Iata

Synopsis

6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നൽകും.

ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA യുടെ ഡിപ്ലോമ കോഴ്സായ Passenger Ground Services ന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2339178, 2329539.

PREV
Read more Articles on
click me!

Recommended Stories

നെസ്റ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം
18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്