സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു

Published : Apr 30, 2026, 10:00 AM IST
apply now

Synopsis

എട്ടാം ക്ലാസ്സ് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌കൂളിൽ ഏപ്രിൽ 30 മുതൽ നേരിട്ടെത്തി പ്രവേശനം നേടാം.

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. എട്ടാം ക്ലാസ്സ് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌കൂളിൽ ഏപ്രിൽ 30 മുതൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 7907788350, 9446686362.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം