
തിരുവനന്തപുരം: മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015, 2016 കലണ്ടർ വർഷങ്ങളിലെ നോൺ ജോയിനിങ് ഒഴിവുകൾ നികത്തുന്നതിലേക്കായി 12 കായികതാരങ്ങളെ ഉൾപ്പെടുത്തിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.sportscouncil.kerala.gov.in, www.prd.kerala.gov.in വെബ്സൈറ്റുകൾ മുഖേന ഉദ്യോഗാർഥികൾക്ക് ലിസ്റ്റ് പരിശോധിക്കാം.