എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ

Web Desk   | Asianet News
Published : Mar 29, 2021, 09:21 AM IST
എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ

Synopsis

ഡൗൺലോഡ് ചെയ്ത് ഒപ്പും സീലും ചെയ്ത ശേഷം വിതരണം ചെയ്യും. 

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു. ഡൗൺലോഡ് ചെയ്ത് ഒപ്പും സീലും ചെയ്ത ശേഷം വിതരണം ചെയ്യും. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകളും അതത് വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചുകഴിഞ്ഞു.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു