പ്ലസ്ടു വിഭാഗത്തില്‍ അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : May 12, 2026, 12:16 PM IST
apply now

Synopsis

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം.

മലപ്പുറം: കുടുങ്ങപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), അറബിക് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍)എന്നീ ഒഴിവുകളിലേക്ക് മെയ് 29ന് രാവിലെ 9.30 നും ഇംഗ്ലീഷ് (സീനിയര്‍), എക്കണോമിക്‌സ് (സീനിയര്‍ 2) കെമിസ്ട്രി (ജൂനിയര്‍), മാത്തമാറ്റിക്‌സ് (ജൂനിയര്‍) എന്നീ ഒഴിവുകളിലേക്ക് ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 9447842850.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ