ലോ കോളേജില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ് 29ന്

Published : May 17, 2026, 12:48 PM IST
court verdict

Synopsis

ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവിലേക്ക് മെയ് 30ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടക്കും.

സര്‍ക്കാര്‍ ലോ കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ നിയമ അധ്യാപകരുടെ ഒഴിവിലേക്ക് മൂന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇതിന്റെ അഭിമുഖം മെയ് 29ന് രാവിലെ 10.30 മുതല്‍ നടക്കും.

ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവിലേക്ക് മെയ് 30ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2304228, email: principalglctvpm@gmail.com

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗാസ്ട്രോഎന്ററോളജി തസ്തികയില്‍ ഒഴിവ്
മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറർ ഒഴിവ്; അപേക്ഷിക്കാം