മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറർ ഒഴിവ്; അപേക്ഷിക്കാം

Published : May 17, 2026, 12:31 PM IST
Apply now

Synopsis

താല്പര്യമുള്ളവർ മെയ് 25ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം .

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗത്തിൽ 2026-27 വർഷത്തെ ഗസ്റ്റ് ലക്ചറർ ഒഴിവ്. പി.ജി, നെറ്റ്/പിഎച്ച്ഡി (മുൻഗണന) എന്നിവയുള്ള, ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 25ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം