ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Published : Apr 14, 2026, 03:14 PM IST
Apply Now

Synopsis

എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനിയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്കിലൂടെ ഏപ്രിൽ 18 വരെ അപേക്ഷിക്കാം.

എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനിയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്കിലൂടെ ഏപ്രിൽ 18 വരെ അപേക്ഷിക്കാം. ആകെ സീറ്റ് 90. വിശദവിവരങ്ങൾക്ക്: 9846170024, 7907788350.

 

PREV
Read more Articles on
click me!

Recommended Stories

നീറ്റിൽ ഒന്നാം റാങ്കുകാരൻ, തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതിന് പിന്നിൽ ഒരു സ്വകാര്യ ദുഃഖം, വെളിപ്പെടുത്തി ആര്യൻ
പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ നൽകിയ അപ്പീൽ തള്ളി