ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

Published : Apr 17, 2026, 09:10 AM IST
apply now

Synopsis

90 സീറ്റുകളാണ് ഉള്ളത്. വിശദവിവരങ്ങള്‍ക്ക്: 9846170024.

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഏപ്രില്‍ 18 വരെ അപേക്ഷിക്കാം. 90 സീറ്റുകളാണ് ഉള്ളത്. വിശദവിവരങ്ങള്‍ക്ക്: 9846170024.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ