സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ താത്കാലിക നിയമനം

Published : Nov 16, 2026, 09:45 AM IST
job vacancy

Synopsis

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക് സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക് ഷോപ്പ് അറ്റൻഡർ എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക് സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക് ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ വിശദവിവരങ്ങൾ www.kstmuseum.com ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24 വൈകിട്ട് അഞ്ച് മണി വരെ.

PREV
Read more Articles on
click me!

Recommended Stories

മാഗ്‌കോമില്‍ ജെ.എന്‍.യു. അഫിലിയേറ്റഡ് ജേണലിസം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം