കൊവിഡ്: കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ഇത്തവണ ഇല്ല

Published : Jul 18, 2021, 09:10 PM ISTUpdated : Jul 18, 2021, 09:11 PM IST
കൊവിഡ്: കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ഇത്തവണ ഇല്ല

Synopsis

യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക. 

ദില്ലി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കൊവിഡ് വൈറസ് പടരുന്നതിന്റെ  സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയത്. പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു