പ്രിൻസിപ്പൽ ഒഴിവുകളിലേക്ക് യുപിഎസ് സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 13

Published : May 08, 2021, 03:34 PM IST
പ്രിൻസിപ്പൽ ഒഴിവുകളിലേക്ക് യുപിഎസ് സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 13

Synopsis

ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിലേക്ക് 363 പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നു.

ദില്ലി: യു.പി.എസ്.സി. മുഖേന ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിലേക്ക് 363 പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നു. പരസ്യവിജ്ഞാപന നമ്പർ 07/2021. എസ്.സി.-57, എസ്.ടി.-26, ഒ.ബി.സി.-106, ഇ.ഡബ്ല്യു.എസ്.-34, ജനറൽ-140 എന്നിങ്ങനെയാണ് സംവരണംചെയ്തിട്ടുള്ള ഒഴിവുകൾ. പ്രായപരിധി: 50 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ