സായുധസേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഒഴിവുകള്‍

Published : Jul 18, 2020, 09:28 AM IST
സായുധസേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഒഴിവുകള്‍

Synopsis

വിശദവിവരങ്ങള്‍ www.amcsscentry.gov.in ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതല്‍ ഓണ്‍ലൈനായി അയയ്ക്കാം. 


ദില്ലി: സായുധ സേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെ ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍: പുരുഷന്മാര്‍-270, സ്ത്രീകള്‍-30. എം.ബി.ബി.എസ്./മെഡിക്കല്‍ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമയാണ് യോ​ഗ്യത. 
പ്രായപരിധി 2020 ഡിസംബര്‍ 31-ന് 45 വയസ്സ് തികയരുത്. അഭിമുഖം സെപ്റ്റംബറില്‍ ദില്ലിയിൽ വച്ച് നടക്കും. വിശദവിവരങ്ങള്‍ www.amcsscentry.gov.in ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതല്‍ ഓണ്‍ലൈനായി അയയ്ക്കാം. ഓഗസ്റ്റ് 16 ആണ് അവസാന തീയതി.

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്