സര്‍ദാര്‍ വല്ലഭ്ഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലൈബ്രേറിയൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴിവുകള്‍

Web Desk   | Asianet News
Published : Mar 23, 2021, 02:27 PM IST
സര്‍ദാര്‍ വല്ലഭ്ഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലൈബ്രേറിയൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴിവുകള്‍

Synopsis

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of Technology (SVNIT) Ichchhanath, Dumas Road, Surat-395007 എന്ന വിലാസത്തിലേക്ക് അയക്കണം. 

ദില്ലി:  സൂറത്തിൽ സർദാർ വല്ലഭ്ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 67 അനധ്യാപക ഒഴിവ്. ഒഴിവുകളിലേക്ക്  ഓൺലൈനായി അപേക്ഷിക്കണം. ലൈബ്രേറിയൻ-1, പ്രിൻസിപ്പൽ സയന്റിഫിക്ക് ഓഫീസർ-1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ-1, സൂപ്രണ്ട് എൻജിനീയർ-1, ഡെപ്യൂട്ടി രജിസ്ട്രാർ-2, സയന്റിഫിക്ക് ഓഫീസർ/ടെക്നിക്കൽ ഓഫീസർ-1, മെഡിക്കൽ ഓഫീസർ-1, സൂപ്രണ്ട്-6, ജൂനിയർ എൻജിനീയർ (സിവിൽ-5, ഇലക്ട്രിക്കൽ-2)-7, എസ്.എ.എസ്. അസിസ്റ്റന്റ്-2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്-3, സീനിയർ അസിസ്റ്റന്റ്-8, ജൂനിയർ അസിസ്റ്റന്റ്-15, ഓഫീസ് അറ്റൻഡന്റ്-17, ഫാർമസിസ്റ്റ്-1.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.svnit.ac.in എന്ന വെബ്സൈറ്റ് കാണുക. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of Technology (SVNIT) Ichchhanath, Dumas Road, Surat-395007 എന്ന വിലാസത്തിലേക്ക് അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29. പരസ്യവിജ്ഞാപനനമ്പർ: Estt./2021/Gr_A/305. 
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു