കായികതാരമാണോ? സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 26 ഒഴിവുകളുണ്ട്

Web Desk   | Asianet News
Published : Feb 05, 2021, 11:38 AM ISTUpdated : Mar 22, 2022, 04:33 PM IST
കായികതാരമാണോ?  സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 26 ഒഴിവുകളുണ്ട്

Synopsis

ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ദില്ലി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ കായിക താരങ്ങൾക്ക് അവസരം. 26 ഒഴിവ്. ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ആർച്ചറി, അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ‌, ബോക്സിങ്, ക്രോസ് കൺട്രി, ഫുട്‌ബോൾ, ഗോൾഫ്, ഹാൻഡ്ബോൾ, ഖോ–ഖോ, പവർ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് വിഭാഗങ്ങളിലാണ് ഒഴിവ്.

നൂതന ഐ ടി സംരംഭങ്ങള്‍ തദ്ദേശീയര്‍ക്കും തൊഴിലവസരം നൽകും: മുഖ്യമന്ത്രി...


 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു