ഗവ: മഹിളാ മന്ദിരത്തിൽ ഫാമിലി കൗൺസിലർ ഒഴിവ്; ജൂൺ 19 നകം അപേക്ഷകൾ ലഭിക്കണം

Web Desk   | Asianet News
Published : Jun 15, 2021, 09:38 AM IST
ഗവ: മഹിളാ മന്ദിരത്തിൽ ഫാമിലി കൗൺസിലർ ഒഴിവ്; ജൂൺ 19 നകം അപേക്ഷകൾ ലഭിക്കണം

Synopsis

ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള പരിചയസമ്പന്നരായ യുവതികൾക്ക് അപേക്ഷിക്കാം. ജൂൺ 19 നകം അപേക്ഷകൾ ലഭിക്കണം. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഇ-മെയിൽ: mahilamandir13@gmail.com. ഫോൺ: 0471 2340126.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ
ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം