മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ ഒഴിവുകള്‍; 31 വരെ അപേക്ഷിക്കാം

Published : May 14, 2021, 09:36 AM ISTUpdated : May 14, 2021, 09:37 AM IST
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ ഒഴിവുകള്‍;  31 വരെ അപേക്ഷിക്കാം

Synopsis

ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി.

തിരുവനന്തപുരം: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഒഴിവുകള്‍. ഡോക്ടര്‍, ഡെന്റ്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാoശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.norkaroots.org  സന്ദര്‍ശിക്കുക.ടോള്‍ ഫ്രീനമ്പര്‍ 1800 425 3939.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ