അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം

Web Desk   | Asianet News
Published : May 14, 2021, 08:29 AM IST
അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി  ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം

Synopsis

 ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്.

തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ  competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും ബന്ധപ്പെടുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!