ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജില്‍ നഴ്സിങ്ങ് ഹെൽപ്പർമാരുടെ ഒഴിവ്

Published : Jan 06, 2026, 01:10 PM IST
Job vacancy

Synopsis

ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. 

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ ‘പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്’ എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.

 

PREV
Read more Articles on
click me!

Recommended Stories

ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
ഐഎച്ച്ആർഡി കോളേജില്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം