മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഒമ്പതിന്

Published : Mar 07, 2026, 04:18 PM IST
Medical Officer

Synopsis

മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30 ന് ഇന്‍റര്‍വ്യൂ നടത്തും. എംബിബിഎസ് യോഗ്യത യുംടിസിഎംസി രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30 ന് ഇന്‍റര്‍വ്യൂ നടത്തും. എംബിബിഎസ് യോഗ്യത യുംടിസിഎംസി രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാവണം. ഫോണ്‍: 0466 2950400.

 

PREV
Read more Articles on
click me!

Recommended Stories

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു
സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി