ഡോക്ടര്‍ നിയമനം; ഇന്‍റര്‍വ്യൂ മാര്‍ച്ച് 16ന്

Published : Mar 07, 2026, 04:04 PM IST
DOCTOR

Synopsis

മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 2026 ജനുവരി ഒന്നിന് 59 വയസ് കവിയരുത്.

പാലക്കാട്: കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അംഗീകൃത മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 2026 ജനുവരി ഒന്നിന് 59 വയസ് കവിയരുത്. യോഗ്യരായ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 16 രാവിലെ 10.30ന് നിശ്ചിത യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റ്
യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു