വെറ്ററിനറി സർജൻ തസ്തികയിൽ ഒഴിവ്

Published : Nov 28, 2026, 12:16 PM IST
Veterinary surgeon

Synopsis

വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സിൽ പിജി ആണ് യോഗ്യത. പ്രായപരിധി 41 വയസ്സ്.

തിരുവനന്തപുരം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സിൽ പിജി ആണ് യോഗ്യത. പ്രായപരിധി 41 വയസ്സ്.

അസൽ രേഖകളുമായി ഡിസംബർ മൂന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ എൻ.ഒ.സി ഹാജരാക്കണം.

PREV
Read more Articles on
click me!

Recommended Stories

ക്ലാറ്റ് 2027 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; പരീക്ഷ ഡിസംബർ ആറിന്
സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് വെബ് പോർട്ടൽ; ക്ലാസ് മുറികളിൽ സമ്പാദ്യശീലം ഉറപ്പിക്കാൻ കൈറ്റ്