സീമാറ്റില്‍ ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം; നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 02, 2020, 10:13 AM IST
സീമാറ്റില്‍ ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം; നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം

Synopsis

നോൺ പ്രഫഷണൽ/പ്രഫണൽ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ കൺസൾട്ടന്റ് (ഹ്രസ്വകാല കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. നോൺ പ്രഫഷണൽ/പ്രഫണൽ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും  siemat.kerala.gov.in ൽ ലഭിക്കും.

PREV
click me!

Recommended Stories

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശന പരീക്ഷ മെയ്‌ 12ന്
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്