വെറ്ററിനറി സര്‍ജന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ രാവിലെ 11 മുതൽ

Published : Mar 02, 2025, 12:05 PM IST
വെറ്ററിനറി സര്‍ജന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ രാവിലെ 11 മുതൽ

Synopsis

മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വെറ്ററിനറി ഒബസ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഫോണ്‍: 0477-2252431.

READ MORE: പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി, 21,413 ഒഴിവുകൾ; ശമ്പളം, പ്രായപരിധി..വിശദ വിവരങ്ങൾ ഇതാ
 

PREV
click me!

Recommended Stories

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്; വിശദവിവരങ്ങൾ
കണക്ട് ടു വർക്ക് പദ്ധതിയിൽ വൻ മാറ്റം; കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയർത്തി