വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

Web Desk   | Asianet News
Published : Nov 17, 2020, 04:01 PM IST
വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

Synopsis

നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 

തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 ഓളം വിദ്യാർഥികൾക്കായി എൻ.എസ്.എസിന്റെയും വി.എച്ച്.എസ്.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ റിസോഴ്സ് പേഴ്സണലുകളായ ഡോ.റ്റി.വി.അന്ന മേഴ്സി, ജൂഡിൻ ജോൺ ചാക്കോ, വേണുഗോപാൽ എന്നിവർ പങ്കെടുക്കും.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ