എൽബിഎസ് സെന്‍ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

Published : Jan 29, 2026, 03:20 PM IST
Apply Now

Synopsis

എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം: തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. 

എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in, 0471-2560333/ 9995005055.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു