വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്; പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്

Web Desk   | Asianet News
Published : Dec 30, 2020, 09:32 AM IST
വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്; പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്

Synopsis

കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടുക.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്തു പരീക്ഷ 2020 വിവിധ ജില്ലകളിൽ വച്ച് ജനുവരി ഒൻപത് രാവിലെ 11 മുതൽ ഒരു മണിവരെ നടക്കും. പരീക്ഷാർഥികൾ കോവിഡ്-19 മാനദണ്ഡം പാലിച്ച് പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാൾടിക്കറ്റ്, അനുബന്ധമായി ചേർത്തിട്ടുള്ള സ്വയം പൂരിപ്പിച്ച ഫോറം എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടുക.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു