വയർമാൻ പരീക്ഷ: ഏകദിന ഓൺലൈൻ പരിശീലനം ഒക്‌ടോബർ 5ന്

Web Desk   | Asianet News
Published : Aug 28, 2021, 01:53 PM IST
വയർമാൻ പരീക്ഷ: ഏകദിന ഓൺലൈൻ പരിശീലനം ഒക്‌ടോബർ 5ന്

Synopsis

ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും.

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും.  ഇതിനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.ceikerala.gov.in ൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് അതതു ജില്ലയിലുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
അവധിക്കാല കോഴ്സുകളിലേക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം