എക്സറേ ടെക്നീഷ്യൻ നിയമനം; അപേക്ഷ ക്ഷണിച്ചു

Published : Mar 12, 2026, 03:40 PM IST
Apply now

Synopsis

ബി എസ് സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി/റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എറണാകുളം: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ എക്സറേ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസത്തേക്ക് ആണ് നിയമനം. ബിഎസ്സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി/റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച്‌ 12 ഉച്ചയ്ക്ക് 12ന് ആലുവ നേതാജി റോഡിലെ ഐസിഡിപി ക്യാമ്പസിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം