കെല്‍ട്രോണില്‍ അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Published : Apr 07, 2026, 12:45 PM IST
apply now

Synopsis

ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടിമീഡിയ ആന്റ് അനിമേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍, കാര്‍ട്ടൂണ്‍ സ്പെഷ്യലിസ്റ്റ്, എഡിറ്റിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, പൈത്തണ്‍ തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെല്‍ട്രോണിന്റെ കുറിപ്പുറം നോളേജ് സെന്ററില്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകളായ ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടിമീഡിയ ആന്റ് അനിമേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍, കാര്‍ട്ടൂണ്‍ സ്പെഷ്യലിസ്റ്റ്, എഡിറ്റിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, പൈത്തണ്‍ തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാം ക്ലാസ് യോഗ്യത മുതലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം. ഫോണ്‍- 8590605276, 0494 2697288.

PREV
Read more Articles on
click me!

Recommended Stories

എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കും; തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് എൻടിഎ