സിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ യം​ഗ് പ്രൊഫഷണൽ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവ്

Published : Jun 11, 2025, 10:18 AM IST
CMFRI

Synopsis

രണ്ട് യം​ഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്കാണ് നിയമനം. 

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒഴിവുകൾ. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യം​ഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് - www.cmfri.org.in.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം